മലപ്പുറം: പൊന്നാനി നഗരസഭയില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജെ.വി.കെ (പ്രധാന് മന്ത്രി ജന്‍ വികാസ് കാര്യക്രം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകളുടെ പുരോഗതി കേന്ദ്ര സംഘം നേരിട്ട് വിലയിരുത്തി. പൊന്നാനി നഗരസഭയിലെ തെയ്യങ്ങാട് ഗവ. എല്‍.പി. സ്കൂള്‍, തൃക്കാവ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍,...
Read full story