പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി
റിപ്പോര്‍ട്ട്

പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് May 11, 2023
പൂനെ: ഫോൺ ഉപയോഗത്തിന്റെ പേരിൽ പിതാവ് ശകാരിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. പൂനെയിലെ തന്റെ വീടിന്റെ ടെറസിൽ നിന്ന് ചാടിയാണ് 19 വയസുകാരിയായ വിദ്യാർത്ഥിനി ആത്‌മഹത്യ ചെയ്തത്. 2023 മെയ് 9 ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പഠിക്കുന്നതിനിടെ ഫോൺ...
Read full story