റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

May 11, 2023 - 3:38 pm

പൂനെ: ഫോൺ ഉപയോഗത്തിന്റെ പേരിൽ പിതാവ് ശകാരിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. പൂനെയിലെ തന്റെ വീടിന്റെ ടെറസിൽ നിന്ന് ചാടിയാണ് 19 വയസുകാരിയായ വിദ്യാർത്ഥിനി ആത്‌മഹത്യ ചെയ്തത്. 2023 മെയ് 9 ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

പഠിക്കുന്നതിനിടെ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് പിതാവ് മകളെ ശകാരിച്ചിരുന്നു. ഇതിൽ മനം നൊന്ത് പെൺകുട്ടി ടെറസിൽ നിന്ന് ചാടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *