ഏകദിനത്തില്‍ 7,000: റെക്കോഡുമായി വീണ്ടും മിതാലി രാജ്
റിപ്പോര്‍ട്ട്

ഏകദിനത്തില്‍ 7,000: റെക്കോഡുമായി വീണ്ടും മിതാലി രാജ്

By ന്യൂസ് ഡെസ്ക് March 14, 2021
ന്യൂഡല്‍ഹി: ഏകദിനത്തില്‍ 7,000 തികയ്ക്കുന്ന ആദ്യ വനിതാ താരമായി ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും തലമുതിര്‍ന്ന താരമായ മിതാലി രാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിന മത്സരത്തിലാണ് മിതാലി നേട്ടം സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടവും മിതാലിക്ക് സ്വന്തമാണ്....
Read full story