ആലപ്പുഴ: ഓൺലൈൻ പഠനകാലത്ത് വൈദ്യുതിയില്ലാത്ത വീട്ടിൽ മൊബൈൽ ഫോണിൽ പഠനം ദുസ്സഹമായ അലനും സ്നേഹയ്ക്കും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. വർഷങ്ങളായി വൈദ്യുതിയില്ലാത്ത വീട്ടിൽ മന്ത്രി പി. പ്രസാദിന്റെ ഇടപെടലിലൂടെ വൈദ്യുതി കണക്ഷൻ ലഭിച്ചു. വീട്ടിലെ വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമം...
Read full story