പാലക്കാട് | മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ കോടതി റിമാൻഡ് ചെയ്തു. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണന് (42) എതിരെയാണ് നടപടി. ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിക്കുന്ന പോസ്റ്റായിരുന്നു ഉണ്ണികൃഷ്ണന്‍ പങ്കുവച്ചത്. മനപൂര്‍വമായി...
Read full story
കൊച്ചി: ഓപ്പറേഷന്‍ സിന്ദൂറിനെതിരേ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടതിന് നാ​ഗ്പുരിൽ അറസ്റ്റിലായ മലയാളി യാവാവ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന. എളമക്കര കീർത്തിന​ഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാ​ഗ്പൂർ പോലീസും ഐബി ഉദ്യോ​ഗസ്ഥരും കേരള പോലീസും മെയ് 11...
Read full story
ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു
റിപ്പോര്‍ട്ട്

ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

By ന്യൂസ് ഡെസ്ക് February 16, 2025
തിരുവനന്തപുരം : വിതുരയിൽ അലങ്കാര കമാനം പൊളിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.തിരുവനന്തപുരം ജില്ലയുടെ വിതുരയിലെ ചായം ജംഗ്ഷനിലാണ് സംഭവം നടന്നുത്. ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 11 മണിയോടെ കമാനം പൊളിച്ചു മാറ്റുന്നതിനിടെ സമീപമുള്ള ഇലക്ട്രിക് ലൈനിൽ...
Read full story
കേരള പൊലീസില്‍ ഡ്രൈവർ ആകാൻ അവസരം. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ / വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ എന്ന തസ്തികയില്‍ (CATEGORY NO: 427/2024) PSC അപേക്ഷ ക്ഷണിച്ചു. പി എസ് സി യുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കേരളാ...
Read full story
റിപ്പോര്‍ട്ട്

പുതിയ വിജ്ഞാപനത്തിന് അനുമതി നല്‍കി പി.എസ്.സി. യോഗം

By ന്യൂസ് ഡെസ്ക് December 11, 2024
തിരുവനന്തപുരം : 47 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി. 2025 ജനുവരി 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പോലീസില്‍ എസ്.ഐ., കൃഷിവകുപ്പില്‍ കൃഷി ഓഫീസര്‍, വിവിധവകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയാണ് ഒഴിവുകള്‍. ഡിസംബര്‍ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും....
Read full story
റിപ്പോര്‍ട്ട്

പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി. ശശി

By ന്യൂസ് ഡെസ്ക് December 8, 2024
തിരുവനന്തപുരം: നിലമ്പൂർ എംഎല്‍എ പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി. ശശിക്കെതിരെ അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങങ്ങള്‍ക്കെതിരായാണ് പി. ശശിയുടെ നടപടി.അൻവർ നുണകള്‍ മാത്രം പറഞ്ഞുനില്‍ക്കേണ്ട ഗതികേടിലാണ്, എന്ത് തെളിവാണുള്ളത്,...
Read full story
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി യായിരിക്കുമെന്ന് രാത്രി 11.22ന് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഫേസ്ബുക് പേജില്‍ കുറിച്ചു. കളക്ടറുടെ കുറിപ്പ് ഇങ്ങനെ...
Read full story
ഡെൽഹി : വന്‍ വിജയം സ്വന്തമാക്കി യു.എസ് പ്രസിഡന്റ് ആയ ഡൊണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയ പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്ന് മോദി എക്‌സില്‍ പോസ്റ്റ് ചെയ്തു. ട്രംപിനൊപ്പമുള്ള...
Read full story
ചെറുതോണി: . ഇടുക്കി മെഡിക്കല്‍ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോ​ഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങളാരംഭിക്കുന്നതിനും നവംബർ 6ന് .ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ കമ്മറ്റിയോ​ഗം തീരുമാനിച്ചു....
Read full story
തിരുവനന്തപുരം : എഡിജിപി എം.ആര്‍.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരായ പരസ്യ പ്രസ്‌താവനകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന്‌ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌. താന്‍ പാര്‍ട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന്‌ ബോധ്യമുണ്ടെന്നും പാര്‍ട്ടി നിര്‍ദ്ദേശം ശിരസ്സാവഹിക്കുന്നുവെന്നും കുറിപ്പില്‍ പിവി അന്‍വര്‍...
Read full story