ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. 7,739 പേർക്ക് പോസ്റ്റൽ ബാലറ്റ് തപാലിൽ...
Read full story