റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തപാൽ വോട്ട് 15,980

April 6, 2021 - 10:45 pm

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലിയുള്ള സർക്കാർ ജീവനക്കാർക്കും സർവീസ് വോട്ടർമാർക്കുമടക്കം പോസ്റ്റൽ ബാലറ്റിന് ജില്ലയിൽ ആകെ ലഭിച്ചത് 15,980 അപേക്ഷ. ഇതിൽ 8,162 പേർ ഫെസിലേറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. 7,739 പേർക്ക് പോസ്റ്റൽ ബാലറ്റ് തപാലിൽ നൽകി. അരൂർ- 1,563 പേർ, ചേർത്തല- 2,427, ആലപ്പുഴ-2,080, അമ്പലപ്പുഴ- 1,644, കുട്ടനാട്- 753, ഹരിപ്പാട്-1,448, കായംകുളം- 2,546, മാവേലിക്കര- 2,568, ചെങ്ങന്നൂർ- 951 എന്നിങ്ങനെയാണ് പോസ്റ്റൽ ബാലറ്റ് കണക്ക്. ഇതിൽ 79 സർവീസ് വോട്ടുകളുമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *