ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ ഡോ ബി ആർ അംബേദ്കറുടെ പോസ്റ്റര്‍ കീറിക്കളഞ്ഞത് ചോദിക്കാനെത്തിയ ദലിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ഭീം ആര്‍മി പ്രവര്‍ത്തകനായ വിനോദ് ബമാനിയ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ അഞ്ചിനായിരുന്നു ആക്രമണം....
Read full story
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൈകാര്യംചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പോസ്റ്റര്‍ പതിച്ചതിന്റെ പേരില്‍ ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലാണു നടപടി. കോവിഡ് വ്യാപനത്തില്‍ മോദി സര്‍ക്കാര്‍ പരാജയം, നമ്മുടെ മക്കള്‍ക്കു നല്‍കേണ്ട...
Read full story
ആലപ്പുഴ: ആലപ്പുഴയിലെ സി പി എമ്മിൽ അസ്വസ്ഥതകൾ പുകയുന്നു. 22/04/21 വ്യാഴാഴ്ച രാവിലെ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. 'വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല' എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്‌ളക്‌സ്...
Read full story
തിരുവനന്തപുരം: സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ...
Read full story
തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി...
Read full story
പോസ്റ്റര്‍ പ്രകാശനം ചെയ്തു
റിപ്പോര്‍ട്ട്

പോസ്റ്റര്‍ പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് January 13, 2021
വയനാട് :  വനിതാ ശിശുവികസന വകുപ്പിന്റെ അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. കളക്ടറുടെ ചേബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.ബി സൈന  അദ്ധ്യക്ഷത വഹിച്ചു. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍,...
Read full story
നവാഗതനായ ജോബിൻ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വമ്പൻ താരനിര അണിനിരക്കുന്നു. വലിയ ആകാംക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്. വൈദിക വേഷത്തിൽ എത്തുന്ന മമ്മൂക്കയുടെ...
Read full story
തൃശൂര്‍: കെ.മുരളീധരനെ കെ പി സി സി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ തൃശൂരിൽ പ്രത്യക്ഷപ്പെട്ടു. ‘മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നാണ് ഈ പോസ്റ്ററുകളില്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു കമ്മിറ്റികളുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ വന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം...
Read full story