കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചുമട്ടുതൊഴിലാളികളായ ജനപ്രതിനിധികള്‍ക്ക് കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി ആദരിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. പി പി സുരേന്ദ്രന് (കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്),...
Read full story