കണ്ണൂർ പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തപാൽ സേവിങ്സ്, ഇൻഷുറൻസ് പദ്ധതികളിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള രണ്ടാഴ്ചത്തെ ക്യാമ്പയിന് തുടക്കമായി. കണ്ണൂർ സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ...
Read full story
കണ്ണൂർ: യുവജനക്ഷേമ ബോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
റിപ്പോര്‍ട്ട്

കണ്ണൂർ: യുവജനക്ഷേമ ബോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

By ന്യൂസ് ഡെസ്ക് February 22, 2022
കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകൾക്കും ജില്ല, സംസ്ഥാനതല കേരളോത്സവ വിജയികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. യുവതി, കാർഷിക, ട്രാൻസ്ജെൻഡർ...
Read full story
കണ്ണൂർ: ജില്ലയിൽ വിവാഹ പ്രോട്ടോക്കോൾ
റിപ്പോര്‍ട്ട്

കണ്ണൂർ: ജില്ലയിൽ വിവാഹ പ്രോട്ടോക്കോൾ

By ന്യൂസ് ഡെസ്ക് February 18, 2022
ബോധവൽക്കരണ ക്യാമ്പയിനുമായി ജില്ലാ പഞ്ചായത്ത് കണ്ണൂർ തോട്ടടയിൽ വിവാഹത്തോടനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവാഹ പ്രോട്ടോക്കോൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വാർത്താ...
Read full story
കിണർ: പഞ്ചായത്ത് ജീവനക്കാർക്കായുളള സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന് കണ്ണൂർ പയ്യാമ്പലം ടർഫ് ഗ്രൗണ്ടിൽ  നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
Read full story
കണ്ണൂർ: സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു
റിപ്പോര്‍ട്ട്

കണ്ണൂർ: സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

By ന്യൂസ് ഡെസ്ക് February 15, 2022
സ്ത്രീകളുടെ ഉന്നമനത്തിനായി പഠനം നടത്തി മലപ്പട്ടം പഞ്ചായത്ത് കണ്ണൂർ: സ്ത്രീകളുടെ ഉന്നമനത്തിനായി മലപ്പട്ടം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീപദവി പഠന റിപ്പോർട്ട് തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പ്രകാശനം ചെയ്തു. ഏത്...
Read full story
കണ്ണൂർ: 100 പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ' പദ്ധതിയുടെ തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിച്ചു. കുടുംബശ്രീയുടെയും കൃഷി വകുപ്പിന്റെയും...
Read full story
കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടികവർഗ കോളനികളിലെ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഗോത്ര വെളിച്ചത്തിന് തുടക്കമായി. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ-ചെമ്പുക്കാവ് കോളനിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ കോട്ടപ്പാറ, പെരുനിലം, കോളി, മുതുശ്ശേരി, തലത്താണി, പെരുമുണ്ട,...
Read full story
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ, കൃഷി വകുപ്പ് സഹകരണത്തോടെ നടപ്പിലാക്കുന്ന 'പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ' എന്ന പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ 100 ജെ എൽ ജി ഗ്രൂപ്പുകൾക്ക് പാഷൻ ഫ്രൂട്ട് തൈകൾ...
Read full story
കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി 36 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി കൂടി അംഗീകരിച്ചു. വാതില്‍പ്പടി സേവനത്തിനുള്ള ഗുണഭോക്താക്കളുടെ പട്ടികയില്‍ അര്‍ഹരായവരെ മാത്രം ഉള്‍പ്പെടുത്താനും തദ്ദേശ സ്ഥാപനങ്ങള്‍ വിശദമായ പരിശോധന നടത്തി ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ആസൂത്രണ സമിതി അധ്യക്ഷ...
Read full story
കയര്‍ ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാര്‍ സംഘടിപ്പിച്ചു കണ്ണൂർ: നാടിന്റെ ജൈവഘടന നിലനിര്‍ത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍...
Read full story