തിരുവനന്തപുരം : മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ ഗാന്ധിഭവന്‍ സന്ദര്‍ശനത്തിന്റെ സ്‌മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കുന്ന ഡോ.എപിജെ വേള്‍ഡ്‌ പ്രൈസ്‌ നാടക,ചലചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനും ഭാരത്‌ ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ്‌ പയ്യന്നൂരിന്‌. നെടുമുടി വേണു,...
Read full story