പനാജി: ഗോവയില്‍ പ്രമോദ് സാവന്ത് തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തലിഗാവോയിലെ ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ചടങ്ങ്. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉള്‍പ്പെടെ...
Read full story
ന്യൂഡല്‍ഹി: ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്നു സൂചന. ഭരണത്തുടര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഗോവയില്‍ പ്രമോദ് സാവന്തിന്റെയും മണിപ്പുരില്‍ എന്‍. ബിരേന്‍ സിങ്ങിന്റെയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്കാണു ബി.ജെ.പി. കേന്ദ്രനേതൃത്വം മുന്‍തൂക്കം നല്‍കുന്നതെന്നാണു റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന...
Read full story
ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ രാജി സമര്‍പ്പിച്ചു
റിപ്പോര്‍ട്ട്

ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ രാജി സമര്‍പ്പിച്ചു

By ന്യൂസ് ഡെസ്ക് March 13, 2022
പനാജി : തെരഞ്ഞെടുപ്പ വിജയത്തെ തുടര്‍ന്ന്‌ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്ത്‌ ഗവര്‍ണര്‍ പി.എസ്‌ ശ്രീധരന്‍ പിളളക്ക്‌ രാജിസമര്‍പ്പിച്ചു. രാജ്‌ ഭവനില്‍ നേരിട്ട്‌ എത്തിയാണ്‌ രാജിക്കത്ത്‌ നല്‍കിയത്‌. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ സാവന്തിനോട്‌ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു....
Read full story