പത്തനംതിട്ട: ഒരേ ചിഹ്നത്തില്‍ ബ്ലോക്ക് ഡിവിഷനിലേക്ക് മത്സരിക്കുന്നത് അമ്മയും മകളും. അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ ഇടതുപക്ഷ പാനലില്‍ പന്തളം, കോന്നി ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത് വള്ളിക്കോട് പ്ലാങ്കൂട്ടത്തില്‍ പി.ആര്. രാജന്റെ ഭാര്യ പ്രസന്നയും മകള്‍ അശ്വതി വിനോജുമാണ്. ...
Read full story