റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തനിച്ച് താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍

June 27, 2020 - 10:16 am

തൃശൂര്‍: തനിച്ച് താമസിച്ചിരുന്ന യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. അരിമ്പൂര്‍ എറവ് ചാലാപ്പിള്ളി പ്രസന്ന(49)യാണ് മരിച്ചത്. വീടിനുള്ളിലാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുവതി വീട്ടില്‍ തനിച്ചു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്തിക്കാട് എസ്ഐ കെ എസ് സുശാന്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പരേതരായ മാധവന്‍നായരുടെയും ദേവകിയമ്മയുടെയും മകളാണ് പ്രസന്ന. സഹോദരി: ജയ ഗോപി. കൊവിഡ്- 19 ടെസ്റ്റ് നടത്തിയശേഷം സംസ്‌കാരം പിന്നീട് നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *