ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനോടു പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതൃത്വം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരുമായി പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം മുന്നോട്ടുവച്ചതെന്നാണു സൂചന. തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായി മാത്രം പ്രവര്‍ത്തിക്കരുതെന്നും...
Read full story