അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സൾഫേറ്റ്, ഫോസ്ഫേറ്റ്, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച വ്യാജ പാൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലിറ്റർ വ്യാജ പാലുമായി ട്രക്ക് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലുമാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി....
Read full story