മലയാളസിനിമയിൽ വർഷങ്ങളായി നിർമ്മാതാവ് എന്ന നിലയിലും നടൻ എന്ന നിലയിലും എക്സ്പീരിയൻസ് ഉള്ള പ്രേംപ്രകാശ് ടെലിവിഷൻ സീരിയൽ രംഗത്തെ തന്നെ സൂപ്പർതാരം ആക്കി മാറ്റിയ വ്യക്തിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. എന്നെ ടെലിവിഷൻ സീരിയൽ രംഗത്ത് നടനെന്നനിലയിൽ നന്നായി അവതരിപ്പിച്ചിട്ടുള്ള സംവിധായകനാണ് കെ...
Read full story