കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളോട് ചേര്‍ന്ന് പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 ഉം, ആയമാരുടേത് 22,500 ഉം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി. വര്‍ധന മാര്‍ച്ചില്‍ നടപ്പാക്കി ഏപ്രില്‍ മുതല്‍ വിതരണം ചെയ്യണമെന്നും ഓള്‍ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും...
Read full story