1452023UK
ന്യൂസ് ഡെസ്ക്

പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി

February 7, 2025 - 5:31 am

കൊച്ചി: സര്‍ക്കാര്‍ സ്‌കൂളുകളോട് ചേര്‍ന്ന് പിടിഎ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം 27,500 ഉം, ആയമാരുടേത് 22,500 ഉം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ഹൈക്കോടതി. വര്‍ധന മാര്‍ച്ചില്‍ നടപ്പാക്കി ഏപ്രില്‍ മുതല്‍ വിതരണം ചെയ്യണമെന്നും ഓള്‍ കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്‍ ഉത്തരവിട്ടു.

ഇവരുടെ സേവന വ്യവസ്ഥകളുണ്ടാക്കണം

2012 ഓഗസ്റ്റ് ഒന്നിലെ ഹൈക്കോടതി നിര്‍ദേശമനുസരിച്ച്‌ സര്‍ക്കാര്‍ ഇവരുടെ സേവന വ്യവസ്ഥകളുണ്ടാക്കി 2012 ഓഗസ്റ്റ് മുതലുള്ള നിരക്കില്‍ കുടിശിക കണക്കാക്കി ആറു മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *