റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി

By ന്യൂസ് ഡെസ്ക് March 4, 2026
തിരൂര്‍|നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടി. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നവവരൻ തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പോലീസ് അറസ്റ്റ്...
Read full story
. തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിലെ ബസ്സിൽ നിന്ന് മോഷണം നടത്തുന്നതിനിടയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. കോയമ്പത്തൂർ, വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം...
Read full story
പ​ത്ത​നം​തി​ട്ട: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് രാ​ഹു​ലി​നെ പു​റ​ത്തി​റ​ക്കി​യ​ത്. ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​രും മ​ജി​സ്ട്രേ​റ്റി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ നി​ന്നും...
Read full story
കാരക്കസ്: അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക് കടത്താൻ സഹായിച്ചിട്ടുണ്ടെന്നാണ്...
Read full story
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും...
Read full story
. .നെടുങ്കണ്ടം(ഇടുക്കി): 2025 ഒക്ടോബര്‍ പതിനെട്ടാം തീയതി പുലര്‍ച്ചെ നെടുങ്കണ്ടം മേഖലയിലുണ്ടായ. പ്രളയത്തിൽ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ. ട്രാവലറിന് പകരം പുതിയ ട്രാവലർ സമ്മനിച്ച് സുഹൃത്തുക്കള്‍. കൂട്ടാര്‍ കേളംതറയില്‍ ബി. റെജിമോന്റെയും ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ (അപ്പു) എന്നിവരുടെയും വിനായക്...
Read full story
റിപ്പോര്‍ട്ട്

20. 84 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് October 24, 2025
പത്തനംതിട്ട | ബാംഗ്ലൂരില്‍ യൂബര്‍ ടാക്സി ഡ്രൈവറായ യുവാവ് എം ഡി എം എയുമായി അറസ്റ്റില്‍. ഇയാളുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന 20. 84 ഗ്രാം എം ഡി എം എ പിടിച്ചെടുക്കുകയും ചെയ്തു. .ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹന്‍...
Read full story
അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ . പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. . കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ്...
Read full story
കൊച്ചി: കെട്ടിടത്തിന്‍റെ ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി. ഇടപ്പള്ളി മേഖലാ ഓഫീസിലെ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലിച്ചന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠന്‍ എന്നിവരെയാണ് എറണാകുളം വിജിലന്‍സ്...
Read full story
തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. ആകെയുളള 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന യോഗം ബഹിഷ്‌കരിക്കാന്‍ നിശ്ചയിച്ചിരുന്നു. എന്‍ ഐ...
Read full story