കാസർകോട് മെഡിക്കൽ കോളേജ് നിർമാണം പുരോഗമിക്കുകയാണെന്നും ഇതിനെതിരെ ഉയർന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് അറിയിച്ചു. കാസർകോട് മെഡിക്കൽ കോളേജ് ഡിസംബർ ഒന്നിന് പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തനം തുടങ്ങുമെന്നാണ് വാർത്ത വന്നത്. മെഡിക്കൽ...
Read full story
പാലക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എട്ടു പഞ്ചായത്തുകളിലേയും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്തുകളിലേയും മുന്‍സിപ്പാലിറ്റിയിലേയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കോവിഡ് കെയര്‍ സെന്ററുകളുടെ...
Read full story
അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നത് സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനം ഇതിനുമുമ്പും പകര്‍ച്ചവ്യാധികളെ ശക്തമായി...
Read full story
തൃശൂര്‍: എറിയാട്, കയ്പമംഗലം പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന മാടവന, കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. എറിയാട് ഗ്രാമപഞ്ചായത്തിന്...
Read full story
കൊച്ചി: കോവിഡ് ചികിത്സയ്ക്കായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. സുഹാസ് തദ്ദേശ സ്ഥാപന മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. അടുത്ത ദിവസങ്ങളിൽ ഓരോ പഞ്ചായത്തിലും എഫ്. എൽ. ടി. സി...
Read full story