തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സാനിട്ടേഷൻ വർക്കർ തസ്തികയിൽ നിയമനം നടത്തുന്നതിന് മേയ് 4, 5, 7, 10, 11 തിയതികളിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടത്താനിരുന്ന അഭിമുഖം കോവിഡ് 19...
Read full story