റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മേയ് 31ന് മുമ്പ് തീർപ്പാക്കണം

April 27, 2021 - 11:21 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ താലൂക്ക്, ജില്ലാ, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ മെഡിക്കൽ ബോർഡുകളിൽ തീർപ്പാകാതെ കിടക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റിനായുള്ള എല്ലാ അപേക്ഷകളും മേയ് 31ന് മുമ്പ് തീർപ്പുകൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *