സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രമേയമാണ് ബി. ഉണ്ണിക്കൃഷ്ണൻ - പൃഥ്വിരാജ് ചിത്രത്തിന്റേത് എന്നാണ് വിവരം. ദി ത്രില്ലര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ബി. ഉണ്ണിക്കൃഷ്ണനും ഒരുമിച്ചിട്ടുണ്ട്. പതിമൂന്നു വര്‍ഷത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്നു. ക്വീൻ,...
Read full story