വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം നടത്തി
റിപ്പോര്‍ട്ട്

വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം നടത്തി

By ന്യൂസ് ഡെസ്ക് January 22, 2023
ആളൂർ പഞ്ചായത്ത് മാനാട്ടുകുന്ന്, വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം എംഎൽഎ ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു....
Read full story
കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മാതൃകാ സ്ഥാപനമാകാൻ ആളൂർ പഞ്ചായത്തിൽ അങ്കണവാടി ഒരുങ്ങുന്നു. മൂന്ന് തലമുറകൾക്ക് ഒരുപോലെ സേവനം നൽകുന്ന  3ജി അങ്കണവാടിയാണ് ഒരുക്കുന്നത്. ആളൂർ പഞ്ചായത്തിലെ 20-ാം വാർഡിലെ 124-ാം നമ്പർ അങ്കണവാടിയാണ് 3ജി മോഡലാകുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ...
Read full story