ന്യൂഡല്‍ഹി | ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച നായ പ്രേമിയായ ഗുജറാത്തുകാരന്‍ രാജ്‌കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. തെരുവ് നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയില്‍ അസ്വസ്ഥനായാണ് ആക്രമണമെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍....
Read full story
തിരുവനന്തപുരം | തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ- വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് സർക്കാർ തുടക്കം കുറിക്കുന്നു. 2025 സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഒരു മാസക്കാലം രണ്ട് തരത്തിലുള്ള പ്രചാരണത്തിലൂടെയാണ് പരിപാടി സംഘടിപ്പിക്കുക. തദ്ദേശവകുപ്പിനാണ് പ്രചാരണ...
Read full story
നെടുംകണ്ടം : ഇടുക്കി ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തില്‍ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്‌കൂളിലെ കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തി. ജില്ലാ പൊലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. അസിസ്റ്റന്റ് സബ്...
Read full story
അഞ്ചല്‍ : പൊതുപരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു ഡിവൈഎഫ്‌ഐ നേതാക്കളെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ഡിവൈഎഫ്‌ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബു, നസ്‌ലിം, ബുഹാരി,...
Read full story
തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍...
Read full story
തിരുവനന്തപുരം: കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനം ഉറപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. സാന്ത്വനചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക പാലിയേറ്റീവ് കെയർ’ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പാലിയേറ്റീവ് പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കി ‘ ‘കേരള കെയർ’ എന്നപേരിൽ പ്രത്യേക ഗ്രിഡ്...
Read full story
കൊല്ലം | റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍ ആര്‍ മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പോലീസ് കേസെടുത്തു. വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. .സി പി എം കിഴക്കേ കല്ലട ലോക്കല്‍ സെക്രട്ടറി...
Read full story
തിരുവനന്തപുരം: റാപ്പർ വേടൻ സം​ഗീത പരിപാടി റദ്ദാക്കിയതിനെത്തുടർന്ന് കാണികൾ അതിരുവിട്ട പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റർ. പോലീസിനുനേരെ പരിപാടി കാണെനെത്തിയവർ ചെളി വാരിയെറിയുന്നതുൾപ്പെടെ ദൃശ്യങ്ങളിലുണ്ട്. രാത്രി 8ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ്...
Read full story
തൃശൂര്‍ | സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 5 ന് ഇടുക്കിയില്‍ നടക്കുന്ന എന്റെ കേരളം പരിപാടിയിൽ റാപ്പര്‍ വേടന്‍ പൊതു വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കും. വിവാദത്തില്‍ പെട്ടതിനു ശേഷം ആദ്യമായിട്ടാണ് റാപ്പര്‍ വേടന്‍ പൊതുവേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്....
Read full story
കല്‍പ്പറ്റ | വയനാട്ടിൽ മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്റ്റേറ്റ് ഭൂമിയില്‍ ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ നോട്ടീസ് പതിച്ചു .കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ...
Read full story