കൊച്ചി : റോഡിലെ ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങളും മറ്റും നടത്തുന്നത് തടയാന്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി.കോടതിയലക്ഷ്യ നടപടി ഇതിന് ശാശ്വത പരിഹാരമല്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍...
Read full story