റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിലെത്തി

October 23, 2025 - 5:33 pm

ഒമാൻ : രണ്ടു ദിവസം നീണ്ട സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്(23.10.2025) ഒമാനിലെത്തി. മസ്ക്കറ്റിലെയും സലാലയിലെയും വിവിധ പരിപാടികളിൽ അടുത്ത ദിവസങ്ങളിലായി മുഖ്യമന്ത്രി പങ്കെടുക്കും.

ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസും ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളും ചേർന്ന് മുഖ്യമന്ത്രിക്ക് സ്വീകരണം നൽകി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *