തിരുവനന്തപുരം/ മലപ്പുറം: ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന് കേരളാ പൊലീസില്‍ സ്ഥാനക്കയറ്റം. സർവീസില്‍ നിന്ന് ഇന്നു (ഏപ്രിൽ 30)വിരമിക്കാനിരിക്കെയാണ് സ്ഥാനക്കയറ്റം നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഐ.എം. വിജയൻ ഫുട്‌ബാളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ പ്രത്യേക കേസായി ഡെപ്യൂട്ടി കമൻഡാന്റിന്റെ സൂപ്പർ...
Read full story
കെ.എസ്.ആർ.ടി.സി ശമ്പളം സർക്കാർ ജീവനക്കാർക്ക് തുല്യമായി പരിഷ്‌ക്കരിക്കുവാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2021 ജൂൺ മുതൽ പുതിയ ശമ്പളസ്‌കെയിൽ നിലവിൽ വരും. 2022 ജനുവരിയിലെ ശമ്പളം മുതൽ പുതിയ...
Read full story
*കൂടുതൽ പി. എസ്. സി നിയമനങ്ങൾ സാധ്യമാകുംസംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19...
Read full story
ആയിരം രൂപക്കുമുകളിലുളള ബില്ലുകള്‍ ഇനി ഓണ്‍ലൈനില്‍
റിപ്പോര്‍ട്ട്

ആയിരം രൂപക്കുമുകളിലുളള ബില്ലുകള്‍ ഇനി ഓണ്‍ലൈനില്‍

By ന്യൂസ് ഡെസ്ക് May 29, 2021
തിരുവനന്തപുരം.: ആയിരം രൂപക്കുമുകളിലുളള വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ വഴിമാത്രം അടക്കാന്‍ സാധിക്കുന്ന വിധത്തിലേക്കുമാറ്റാന്‍ തീരുമാനം. ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടക്കാന്‍ അനുവദിക്കും. എന്നാല്‍ തീരുമാനം പൂര്‍ണമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയിരത്തിനു മുകളിലുളള തുക ക്യാഷ്‌ കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍...
Read full story
ഗുരുവായൂര്‍ സവിധത്തില്‍ ചരിത്ര നിയോഗമായി ബ്രീജകുമാരി
റിപ്പോര്‍ട്ട്

ഗുരുവായൂര്‍ സവിധത്തില്‍ ചരിത്ര നിയോഗമായി ബ്രീജകുമാരി

By ന്യൂസ് ഡെസ്ക് March 7, 2021
ഗുരുവായൂര്‍: ക്ഷേത്രഭരണം ആദ്യമായി ഒരു വനിത അഡ്മിനിസ്‌ട്രേറ്ററുടെ മേല്‍നോട്ടത്തില്‍. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടിരിക്കുകയാണ്. ഈക്കഴിഞ്ഞ ആഗസ്റ്റിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയിലേക്ക് ഡെപ്യൂട്ടി കളക്ടര്‍ കൂടിയായ ബ്രിജാകുമാരി എത്തുന്നത്. കോവിഡ് അതിരൂക്ഷമായി നില്‍ക്കുന്ന സമയമായിരുന്നുവെന്നത് പുതിയ അഡ്മിന്‌സ്‌ട്രേറ്ററെ സംബന്ധിച്ച്...
Read full story
തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉണ്ടാവും മുമ്പ് സര്‍ക്കാര്‍ വകുപ്പുകളില്‍ സ്ഥാനകയറ്റം നല്‍കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഏപ്രില്‍ മെയ് മാസങ്ങളില്‍ ഉണ്ടാകുന്ന ഉന്നത തസ്തികകളിലേക്ക് രണ്ടു മാസം മുമ്പേ വൈദ്യുതി ബോര്‍ഡ് നിയമനം നടത്തി. വിദ്യാഭ്യാസ വകുപ്പില്‍ യോഗ്യതയില്ലാത്ത സംഘടനാ...
Read full story