കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വ് ബി​തു​ൽ ബാ​ല​ന്‍റെ കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ​വീ​ടി​ന് നേ​രെ ബോം​ബേ​റ്. ഫെബ്രുവരി 27 പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി​ക്കെ​തി​രെ ക​രി​ങ്കൊ​ടി കാ​ട്ടി പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ബി​തു​ൽ നി​ല​വി​ൽ...
Read full story
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു .എം.​സി. അ​തു​ൽ, സി. ​എ​ച്ച്. മു​ബാ​സ്, മു​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ട്ടൂ​ൽ, ബി​ഥു​ൽ എ​ന്നി​വ​രാ​ണ്...
Read full story
ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു വിന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ​. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്....
Read full story
. തൃശ്ശൂർ: സ്വർണക്കൊള്ളയടക്കം വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സംഘർഷം. പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ അടക്കം പോലീസ്...
Read full story
തിരുവനന്തപുരം | ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശത്തില്‍ വിയോജിപ്പറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗം സര്‍ക്കാറിന്...
Read full story
ടെഹ്‌റാന്‍|ഇറാനില്‍ പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് 2025 ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതിനോടകം 500 ലധികം പേർ മരണപ്പെട്ടു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട്...
Read full story
റിപ്പോര്‍ട്ട്

അമിത് ഷായുടെ ഓഫീസ് ഉപരോധിച്ച് തൃണമൂൽ നേതാക്കൾ

By ന്യൂസ് ഡെസ്ക് January 9, 2026
ന്യൂഡൽഹി: കൊൽക്കത്തയിൽ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയുടെ തലവൻ പ്രതീക് ജെയിനിന്റെ ഓഫീസ്, വസതി എന്നിവിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉപരോധം തീർത്തു. തിരഞ്ഞെടുപ്പ് വിവരങ്ങൾ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ന്നാ​​​വോ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കു​​​ൽ​​​ദീ​​​പ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ വി​​​ധി​​​യി​​​ൽ അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി അ​​​തി​​​ജീ​​​വി​​​ത. ഹൈ​​​ക്കോ​​​ട​​​തി വി​​​ധി കു​​​ടും​​​ബ​​​ത്തി​​​ന്‍റെ മ​​​ര​​​ണ​​​മാ​​​ണ്. വി​​​ധി​​​ക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. .അ​​​തി​​​ജീ​​​വി​​​ത​​​യും അ​​​മ്മ​​​യും ഡ​​​ല്‍ഹി​​​യി​​​ല്‍...
Read full story
സൂറത്ത് | ഗുജറാത്ത് സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു മരണം. ആത്മഹത്യക്കു പിന്നിലെ കാരണം അറിവായിട്ടില്ല. . മരണത്തിനു...
Read full story
തിരുവനന്തപുരം: ചിറയിൻകീഴിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. ചിറയിൻകീഴ് ആനത്തലവട്ടം സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ എസ്. ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തിനശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. ഡിസംബർ 1 പുലർച്ചെ...
Read full story