ന്യൂഡല്‍ഹി ഡിസംബര്‍ 4: ജെഎന്‍യുവില്‍ ഹോസ്റ്റര്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍. 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍. സര്‍വ്വകലാശാലയിലെ 14 സെന്‍ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സര്‍ക്കുലര്‍....
Read full story
കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി 'ആത്മഹത്യാസമര'മെന്നും 'ഭിക്ഷാടനസമര'മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി...
Read full story
തിരുവനന്തപുരം നവംബര്‍ 22: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പ്മന്ത്രി രവീന്ദ്രനാഥിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന്‍റെ മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഷഹ്ലയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസിലേക്ക്...
Read full story
തിരുവനന്തപുരം നവംബര്‍ 20: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് പ്രതിപക്ഷം നിയമസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. കെഎസ്യു മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തില്‍ വിടി ബല്‍റാം എംഎല്‍എ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും...
Read full story
ന്യൂഡല്‍ഹി നവംബര്‍ 18: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്‍റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രധാനഗേറ്റ് കടന്ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ പ്രശ്നമുണ്ടായി....
Read full story
ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
റിപ്പോര്‍ട്ട്

ജെഎന്‍യുവില്‍ സംഘര്‍ഷം: പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് November 18, 2019
ന്യൂഡല്‍ഹി നവംബര്‍ 18: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഫീസ് വര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്‍റിന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് പോലീസ് ക്യാമ്പസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പോലീസ് വിലക്ക് മറികടന്ന് പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 13: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സ്റ്റിയിലെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ ക്യാമ്പസ് അടച്ചിട്ട് പ്രതിഷേധിക്കും. ഓഫീസുകള്‍ അടക്കം ഉപരോധിച്ച് ക്യാമ്പസ് പൂര്‍ണ്ണമായും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരത്തിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്. ഐഎച്ച്എ മാനുവല്‍ പരിഷ്ക്കരണം ഉപേക്ഷിക്കും വരെ സമരം തുടരാനാണ്...
Read full story
ന്യൂഡെൽഹി നവംബർ 6: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ഉപഭോക്താക്കൾ ദേശീയ തലസ്ഥാനത്ത് റിസർവ് ബാങ്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. ഒരു കൂട്ടം പി‌എം‌സി ഉപഭോക്താക്കൾ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ആർ‌ബി‌ഐ കെട്ടിടത്തിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പ്ലക്കാർഡുകളും...
Read full story