റിപ്പോര്‍ട്ട്

വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം

By ന്യൂസ് ഡെസ്ക് February 26, 2026
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെമ്പായത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം. സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫും പ്രതിഷേധം സംഘടിപ്പിച്ചു. നാല്പതോളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ പ്രതിഷേധ പ്രകടനമാണ്...
Read full story
കൊ​ച്ചി: നേ​ര്യ​മം​ഗ​ലം ജി​ല്ല കൃ​ഷി തോ​ട്ട​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ സ​മ​രാ​നു​കൂ​ലി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ജി​ന്നാ​സ്, വി.​കെ, പ്ര​സാ​ദ്, രാ​മ​കൃ​ഷ്ണ​ന്‍ എ​ന്ന യു​വാ​ക്ക​ള്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഫെബ്രുവരി 12 വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ത​ങ്ങ​ള്‍ ജോ​ലി​ക്ക് എ​ത്തു​മെ​ന്ന് യു​വാ​ക്ക​ള്‍...
Read full story
ന്യൂഡൽഹി: സർക്കാർവിരുദ്ധപ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ പ്രതിഷേധക്കാർ തീയിട്ട ഹോട്ടലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി രാജേശ് ഗോല (57) കൊല്ലപ്പെട്ടു. ഭർത്താവ് രാംവീർ സിങ് പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രദർശനത്തിനെത്തിയ ഇവർ ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു താമസിച്ചത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്...
Read full story
തിരുവനന്തപുരം: കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതി അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മേയറുടെ കോലവുമായി പ്രതിഷേധത്തിനെത്തിയ പ്രവർത്തകർ കോലം കത്തിച്ച്...
Read full story
വയൽക്കിളി പ്രവർത്തകരെ കോടതി വെറുതെ വിട്ടു.
റിപ്പോര്‍ട്ട്

വയൽക്കിളി പ്രവർത്തകരെ കോടതി വെറുതെ വിട്ടു.

By ന്യൂസ് ഡെസ്ക് July 10, 2022
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് കേസെടുത്ത വയൽക്കിളി പ്രവർത്തകരെ വെറുതെ വിട്ടു. സുരേഷ് കീഴാറ്റൂർ അടക്കം നാല് പ്രവർത്തകരെയാണ് വെറുതെ വിട്ടത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. വയൽക്കിളികൾ സിപിഎം പ്രവർത്തകരെ ആക്രമിച്ചതിന് തെളിവില്ലെന്ന്...
Read full story