ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) (മലയാളം മീഡിയം) (എൻ.സി.എ-ധീവര, എസ്.സി.സി.സി) (കാറ്റഗറി നമ്പർ 575/19,578/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എറണാകുളം ജില്ല ഓഫീസിൽ മാർച്ച് 24ന്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് പിൻവാതിൽ നിയമനം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. സംസ്ഥാനത്തെ വിവിധ തസ്തികകളിൽ മൂന്ന് മാസത്തിനിടെ സ്ഥിരപ്പെടുത്തിയത് 456 പേരെയാണ്.ധന- നിയമ വകുപ്പുകളുടെ എതിർപ്പ് മറികടന്നുകൊണ്ടായിരുന്നു ഈ നിയമനങ്ങൾ എന്നാണ് സൂചന. കഴിഞ്ഞ മന്ത്രിസഭാ...
Read full story
പിഎസ്‌.സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടി
റിപ്പോര്‍ട്ട്

പിഎസ്‌.സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടി

By ന്യൂസ് ഡെസ്ക് February 6, 2021
തിരുവനന്തപുരം: ഫെബ്രുവരി 5 മുതല്‍ ആഗസ്‌റ്റ്‌ 3 വരെയുളള കാലയളവില്‍ റദ്ദാക്കാന്‍ സാധ്യതയുളള റാങ്ക്‌ പട്ടികകളുടെ കാലാവധി ആഗസറ്റ്‌ നാലുവരെ നീട്ടാന്‍ പിഎസ്‌.സി തീരുമാനിച്ചു. ഇതോടെ ഒരു ദിവസം മുതല്‍ ആറുമാസം വരെ റാങ്ക്‌ പട്ടികകള്‍ക്ക്‌ കാലാവധി നീട്ടിലഭിക്കും. 493 റാങ്ക്‌...
Read full story
സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം
അറിയിപ്പുകള്‍

സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

By ന്യൂസ് ഡെസ്ക് November 19, 2020
കാസര്‍കോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കേരള പി.എസ്.സി. യുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്കായി  സൗജന്യമായി ഒരു മാസത്തെ സമഗ്ര കോച്ചിംഗ് ക്‌ളാസ്സ് നല്‍കുന്നു.  എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്കും അതിനുമുകളിലും യോഗ്യതയുളള   ജില്ലയിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കും  അപേക്ഷിക്കാം. അപേക്ഷകള്‍ ...
Read full story
തിരുവനന്തപുരം: 51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ജലസേചനവകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് ഒന്ന്, വനിതാ ശിശുവികസനവകുപ്പില്‍ കെയര്‍ടേക്കര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം. കെ.എസ്.എഫ്.ഇ.യിലെ പാര്‍ട് ടൈം ജീവനക്കാരില്‍നിന്ന് പ്യൂണ്‍/വാച്ച്മാന്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനും വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗ്രാമവികസനവകുപ്പില്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ 16 അനദ്ധ്യാപക തസ്തികകളിലെ നിയമനം പി എസ് സിക്ക് വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ലാസ്റ്റ് ഗ്രേഡ്, ഡ്രൈവര്‍, ലൈബ്രറി അസിസ്റ്റന്റ്‌,ഇലക്ട്രീഷ്യന്‍, പമ്പ് ഓപ്പറേറ്റര്‍, സെക്യൂരിറ്റി ഓഫീസര്‍, സിസ്റ്റം മാനേജര്‍, പിആര്‍.ഒ തുടങ്ങിയ തസ്തികകളാണിവ. ഇതോടെ...
Read full story
പി.എസ്.സി മുന്നാക്ക സംവരണം ബാധകമാക്കി
റിപ്പോര്‍ട്ട്

പി.എസ്.സി മുന്നാക്ക സംവരണം ബാധകമാക്കി

By ന്യൂസ് ഡെസ്ക് November 2, 2020
തിരുവനന്തപുരം: മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി. ഈ മാസം 14 വരെ സംവരണ വിവരം ഉള്‍ക്കൊള്ളിച്ച്‌ അപേക്ഷ പുതുക്കി നല്‍കാമെന്ന് അറിയിപ്പ്. 3-11-2020 ചൊവ്വാഴ്ച അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകള്‍ക്കും സംവരണം ബാധകമാണ്. സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ 2020 ഒക്ടോബര്‍ 23...
Read full story
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പിഎസ്‌.സി ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച വിദ്യാര്‍ത്ഥികളെ വിലക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുളള നീക്കത്തില്‍ നിന്നും പിഎസ്‌ സി പിന്‍മാറി. കാസര്‍കോഡ്‌ ജില്ലയിലെ സ്‌റ്റാഫ്‌ നഴ്‌സ്‌ , ആയുര്‍വേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്‌, തുടങ്ങിയ തസ്ഥികളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടി...
Read full story
തിരുവനന്തപുരം: പി എസ് സി പരീക്ഷ രീതിയിലെ ഭേദഗതി 17-08- 2020-ന് സർക്കാരിൻറെ അനുമതിയോടുകൂടി പ്രാബല്യത്തിൽ വന്നു. പി എസ് സി ചെയർമാൻ എം കെ സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് ഈ കാര്യം. രണ്ട് ഘട്ടങ്ങളിലായാണ് ഇനി പിഎസ്‌സി പരീക്ഷകൾ നടക്കുക....
Read full story
പിഎസ്.സി യില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാല്‌ ലക്ഷം തട്ടി
റിപ്പോര്‍ട്ട്

പിഎസ്.സി യില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാല്‌ ലക്ഷം തട്ടി

By ന്യൂസ് ഡെസ്ക് August 17, 2020
തിരുവന്തപുരം: എസ്‌.സിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലുലക്ഷം രൂപ തട്ടിയെടുത്ത്‌ ഭരണകക്ഷിയിലെ യുവ നേതാവ്‌. അതും മുദ്രപത്രത്തില്‍ കരാര്‍ വച്ച്. പണം വാങ്ങിയതാവട്ടെ ബാങ്ക്‌ അക്കൗണ്ടിലൂടെ. പണം കൈമാറ്റം ഇങ്ങനെ. 2019 ജൂണ്‍ 15ന്‌ അഡ്വാന്‍സായി മൂന്നുലക്ഷം രൂപ തൃപ്പൂണിത്തുറയിലെ ബാങ്കില്‍...
Read full story