തിരുവനന്തപുരം: പിഎസ്.സി പരീക്ഷയുടെ സിലിബസ് ചോര്‍ന്നുവെന്ന് ആരോപണം. എല്‍ഡിസി, എല്‍ജിഎസ്, പരീക്ഷകളുടെ സിലിബസാണ് ചോര്‍ന്നത്. സിലിബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന്മുമ്പ് സമൂഹ മാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചുവെന്നാണ് ഉദ്യോഗര്‍ത്ഥികളുടെ പരാതി. എന്നാല്‍ ചെയര്‍മാന്‍ അംഗീകരിച്ച സിലിബസ് എങ്ങനെ സമൂഹ മാധ്യമങ്ങളില്‍...
Read full story