തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽനിന്ന് കത്തിയും ആയുധങ്ങളും കണ്ടെത്തി. ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ ഉള്ളിലെത്തിയതെന്നാണു സൂചന. ജയിൽ സുരക്ഷയെതന്നെ ബാധിക്കുന്ന ഈ വിഷയത്തിലെ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് ദക്ഷിണ മേഖലാ ഡിഐജി വഴി...
Read full story
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി
റിപ്പോര്‍ട്ട്

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി

By ന്യൂസ് ഡെസ്ക് September 7, 2021
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്. 07/09/21 ചൊവ്വാഴ്ച പുലർചെയാണ് സംഭവം എന്നാണ് സൂചന. പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.
Read full story