റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി

September 7, 2021 - 11:36 am

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്.

07/09/21 ചൊവ്വാഴ്ച പുലർചെയാണ് സംഭവം എന്നാണ് സൂചന. പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *