കാസര്‍കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമ്പള സിഎച്‌സിയിലേക്ക് കാസര്‍കോട് റോട്ടറി ക്ലബ് ഉപകരണങ്ങള്‍ നല്‍കി. കോവിഡ് രോഗികളെ വീട്ടില്‍ ചികിത്സിക്കുന്നതിന് അത്യാവശ്യമായ തെര്‍മല്‍ സ്‌കാനര്‍, പള്‍സ് ഓസിമിറ്റര്‍,ഫേസ് ഷീല്‍ഡ് എന്നിവയാണ് കൈമാറിയത്. കാസര്‍കോട് ജനറല്‍ ആശുപത്രി, കുമ്പള, മംഗല്‍പ്പാടി...
Read full story