തിരുവനന്തപുരം|തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും...
Read full story
കൊ​​​ച്ചി: പോ​​​ത്ത​​​ൻകോ​​​ട് സു​​​ധീ​​​ഷ് വ​​​ധ​​​ക്കേ​​​സി​​​ലെ പ​​​ത്താം പ്ര​​​തി​​​യു​​​ടെ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.പ​​​ത്താം പ്ര​​​തി ജി​​​ഷ്ണു പ്ര​​​ദീ​​​പി​​​ൻറെ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യാ​​​ണു ഹൈ​​​ക്കോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് തെ​​​ളി​​​യി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ച്ചു ജാ​​​മ്യം ന​​​ൽകി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ...
Read full story
തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ന്‍റ​ണി രാ​ജു അ​റി​ഞ്ഞ് കൊ​ണ്ട് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും എ​ല്ലാം അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ന്‍റ​ണി രാ​ജു​വി​നെ...
Read full story
കോട്ടയം| തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മ ന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. നിയമസഭാ തെരെഞ്ഞെടുപ്പിന്...
Read full story
കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ (ഡിസംബർ 12) പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി...
Read full story
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹമാണെന്നും കുറ്റക്കാര്‍ക്ക് ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കുമെന്നും...
Read full story
തിരുവനന്തപുരം: എസ്‌ഐആറിൽ പ്രതിഷേധം രൂക്ഷമായിരിക്കേ, ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. ബിഎൽഒമാർ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുസേവകരാണെന്ന് കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇതുസംബന്ധിച്ച് കളക്ടർമാർക്ക് നിർദേശം നൽകി. ബിഎൽഒമാരെ...
Read full story
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹി​ത​യാ​യ സ്ത്രീ​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പോ​ലീ​സു​കാ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. വി​വാ​ഹി​ത​യാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് ഒ​ന്നാം പ്ര​തി...
Read full story
.   തിരുവനന്തപുരം: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന് കാരണക്കാരായവരെ ഉടന്‍ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളിയുയര്‍ത്തുന്ന ശക്തികള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണം. ഇതുപോലൊരു...
Read full story
പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷിച്ചു നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവിനും 60000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു.നെയ്യാറ്റിൻകര അതിവേഗ കോടതി II ജഡ്ജി കെ.പ്രസന്നയാണ് ശിക്ഷിച്ചത്.പിഴ...
Read full story