.തിരുവനന്തപുരം: ഹാഷിഷ് ഓയില്‍ വില്പന നടത്തിയ കേസില്‍ വിചാരണ നേരിടുന്ന മൂന്ന് പ്രതികള്‍ക്കും 28 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനില്‍കുമാറിന്റേതാണ് ഉത്തരവ്.തമിഴ്നാട് തൂത്തുക്കുടി...
Read full story
തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി. പിഡബ്ല്യുഡി ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശത്തെ തുടർന്ന് നടപടി എടുത്തത്. തിരുവനന്തപുരം സബ് ഡിവിഷനിലെ ഓവർസിയറെയേയും അസിസ്റ്റന്‍റ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയും...
Read full story
കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. വിനീഷ് കുമാറിനെ കെഎപി നാലാം ബെറ്റാലിയനിലേക്ക് തീവ്ര പരിശീലനത്തിനയച്ചു. അടുത്ത ഉത്തരവുണ്ടാവുംവരെയാണ് പരിശീലനം. കഴിഞ്ഞ ദിവസം ചെറുപുഴ ടൗണിന് സമീപം റോഡുവക്കില്‍ കച്ചവടം നടത്തിയിരുന്നവര്‍ക്കു നേരെയായിരുന്നു...
Read full story
ഇസ്ലാമാബാദ്: ബലാൽസംഘങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കടുത്ത ശിക്ഷാനടപടികളേർപ്പെടുത്താനുള്ള നീക്കവുമായി മുന്നോട്ടു പോവുകയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബലാൽസംഘക്കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ 'രാസഷണ്ഡീകരണം' നടത്താനുള്ള നിയമത്തിന് ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായാണ് റിപോര്‍ട്ട്. ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു...
Read full story
നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍
റിപ്പോര്‍ട്ട്

നിര്‍ഭയകേസില്‍ വധശിക്ഷ വൈകുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് January 15, 2020
ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലവില്‍ വന്നത്. പുതിയ മരണവാറന്റ്‌...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 31: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗകേസില്‍ കുറ്റവാളികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പാക്കുമെന്ന് അധികൃതര്‍. പ്രസിഡന്‍റിന് ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ ശിക്ഷയുടെ നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ തീഹാര്‍ ജയിലിലും ഒരാള്‍ മണ്ടോളി...
Read full story