ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരെ പുറപ്പെടുവിച്ച റെഡ് നോട്ടീസ് ഇന്റര്‍പോള്‍ നീക്കം ചെയ്തു. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും...
Read full story
രാജസ്ഥാന്‍: ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതലരിച്ച് നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. 09/02/23 വ്യാഴാഴ്ച ഒരു വനിതാ ഉപഭോക്താവ് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്....
Read full story
മലപ്പുറം: കത്വ- ഉന്നവാ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ 39 ലക്ഷം രൂപ മാത്രമാണ്‌ പിരിച്ചതെന്ന യൂത്തു ലീഗ്‌ വാദം പൊളിയുന്നു. ഫണ്ട് ‌സമാഹരണത്തിന് ‌ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ കോഴിക്കോട്‌ ശാഖയില്‍ തുടങ്ങിയ അക്കൗണ്ടില്‍ 69 ലക്ഷത്തിലേറെ രൂപ എത്തിയതായി രേഖകള്‍...
Read full story
ലണ്ടന്‍: ബാങ്ക് തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജയിലില്‍ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങള്‍ തള്ളികൊണ്ടാണ് 25/02/21 വ്യാഴാഴ്ച കോടതിയുടെ ഉത്തരവുണ്ടായത്. മാനുഷിക പരിഗണനകള്‍ പാലിച്ചുകൊണ്ടുതന്നെയാണ്...
Read full story
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദി പത്ത് ലക്ഷം ഡോളര്‍ വിലമതിക്കുന്ന വജ്രങ്ങൾ തട്ടിയെടുത്തുവെന്ന് ന്യൂയോര്‍ക്കില്‍ കേസ്. വ്യാജ തെളിവുകള്‍ കാണിച്ച്‌ ഡയമണ്ട് വാങ്ങിയ ശേഷം സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. ന്യൂയോര്‍ക്ക്...
Read full story
എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ
റിപ്പോര്‍ട്ട്

എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് December 10, 2020
കൊല്ലം: ചാമക്കടയിലെ പഞ്ചാബ് നാഷനല്‍ ബാങ്കിൻ്റെ എ.ടി.എം കൗണ്ടറില്‍ മോഷണശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ തകഴി ശ്യാം ഭവനില്‍ അപ്പു (19)വാണ് ഈസ്​റ്റ്​ പൊലീസ് പിടിയിലായത്. എറണാകുളം അരൂര്‍ ഭാഗത്തുനിന്ന്​ 8-12-2020 ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. കൊല്ലം, ആലപ്പുഴ,...
Read full story
ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന്  ചാര്‍ജ് വരുന്നു
റിപ്പോര്‍ട്ട്

ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിന് ചാര്‍ജ് വരുന്നു

By ന്യൂസ് ഡെസ്ക് November 3, 2020
ന്യൂഡല്‍ഹി: ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍ വലിക്കുന്നതിനും ചാര്‍ജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ ബാങ്ക്ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നത്. ബാങ്ക്ഓഫ് ബറോഡ നവംബറില്‍ തന്നെ പ്രത്യേക നിരക്ക്...
Read full story