പെരുമ്പാവൂര്‍ : മകനും ബന്ധുക്കളും ഉപേക്ഷിച്ച 80 കാരി വയോധികയ്‌ക്ക്‌ ആശ്രയം കുളിമുറി. കുറുപ്പുംപടി തുരുത്തിയില്‍ പുത്തന്‍പുര വീട്ടില്‍ സാറാമ്മയെന്ന വയോധികയ്‌ക്കാണ്‌ ഈ ദുരനുഭവം. അവര്‍ താമസിച്ചിരുന്ന വീട്‌ മകന്റെ ഭാര്യാ സഹോദരന്‍ പൊളിച്ചുനീക്കിയതോടെയാണ്‌ സാറാമ്മ കുളിമുറിയില്‍ അഭയം തേടിയത്‌. ഒന്നര...
Read full story