ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ര​​​ള​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി). റെ​​​യി​​​ൽ​​​വേ, ആ​​​ദാ​​​യ​​​നി​​​കു​​​തി​​​വ​​​കു​​​പ്പ്, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ്, ബി​​​ഹാ​​​ർ സ​​​ർ​​​ക്കാ​​​ർ, ചി​​​ല ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള 40ല​​​ധി​​​കം സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കാ​​​മെ​​​ന്ന പേ​​​രി​​​ൽ...
Read full story
കൊട്ടാരക്കര: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുസാവരി ബംഗ്ലാവിന്റെ നവീകരണ ജോലികള്‍ തുടങ്ങി. .മന്ത്രി കെ.എൻ.ബാലഗോപാല്‍ ഇടപെട്ട് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. മഹാത്മാഗാന്ധി വിശ്രമിച്ച സ്ഥലമെന്ന നിലയിലാണ് ബംഗ്ലാവിന് ചരിത്ര പ്രാധാന്യം ലഭിച്ചത്. പഴമയുടെ തനിമ ചോരാതെയുള്ള നവീകരണമാണ്...
Read full story
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസർ, മില്‍മയില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡില്‍ ഫയർമാൻ, കെ.എഫ്.സി.യില്‍ അസിസ്റ്റന്റ്, കയർഫെഡില്‍ മാർക്കറ്റിങ് മാനേജർ, ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡില്‍ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ ലൈൻമാൻ...
Read full story
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കൈയോടെ പിടികൂടാൻ ഗതാഗതവകുപ്പ് 235 കോടി രൂപ ചെലവാക്കി സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. കെൽട്രോണുമായി ഗതാഗത വകുപ്പുണ്ടാക്കിയ കരാറിൽ സുതാര്യതയില്ലെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയൽ പിടിച്ച് വച്ചത്. 2022 ഏപ്രിൽ മാസം മുതൽ ക്യാമറകൾ...
Read full story
കോഴിക്കോട്: സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാഞ്ഞ കരാറുകാരനെ ഒഴിവാക്കി. 2020-21 സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് ആദ്യ റീച്ച് കരാർ എടുത്തിരുന്ന എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് റിസ്ക്...
Read full story
ആലപ്പുഴ: കാന്റീൻ വാടകയ്ക്ക്
അറിയിപ്പുകള്‍

ആലപ്പുഴ: കാന്റീൻ വാടകയ്ക്ക്

By ന്യൂസ് ഡെസ്ക് February 4, 2022
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ ആലപ്പുഴ, കരുമാടി റസ്റ്റ് ഹൗസുകളിലെ കാന്റീൻ അടുത്ത ഒരു വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ നൽകുന്നതിന് പ്രത്യേകം ക്വട്ടേഷനുകള്‍ ക്ഷണിച്ചു. കാന്റീന്‍ നടത്തി മുന്‍ പരിചയം ഉള്ളവരെയാണ് പരിഗണിക്കുന്നത്.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ ക്വട്ടേഷൻ ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് മൂന്നിനു...
Read full story
എറണാകുളം: ഡിസംബർ 13 മുതൽ 18 വരെയാണ് ഗതാഗതം നിർത്തി വച്ച് പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ച വൈകിട്ടോടെ പരിശോധനയും രാത്രിയിൽ ഇതിന്റെ ഭാഗമായ മെയിന്റനൻസ് ജോലികളും പൂർത്തിയായതോടെ പാലം തുറക്കുകയായിരുന്നു. നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂർത്തിയാക്കി പാലത്തിൽ...
Read full story
കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ഏകീകൃത രൂപത്തില്‍ സ്മാര്‍ട്ട് ഓഫിസുകളാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍. ജനത്തിരക്കില്ലാത്തതും പരമാവധി സേവനങ്ങള്‍ വീട്ടിലിരുന്നുതന്നെ ഇ-സേവനങ്ങളായി ലഭ്യമാക്കാന്‍ കഴിയുന്നതുമായ സൗകര്യങ്ങളാകും ഈ വില്ലേജ് ഓഫിസുകളില്‍ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിന്റെ വിഷന്‍...
Read full story
പത്തനംതിട്ട: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മവിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന  ലാബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ  മിനിമം വേതനം നിശ്ചയിക്കുന്നതിന് ഒരു തെളിവെടുപ്പുയോഗം  ഈ മാസം 22 ന് രാവിലെ ...
Read full story