റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജ്ഞാപനം നവംബർ 30-ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്

November 13, 2024 - 9:36 pm

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ സയന്റിഫിക് ഓഫീസർ, മില്‍മയില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട്, മെഡിക്കല്‍ കോളേജുകളില്‍ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡില്‍ ഫയർമാൻ, കെ.എഫ്.സി.യില്‍ അസിസ്റ്റന്റ്, കയർഫെഡില്‍ മാർക്കറ്റിങ് മാനേജർ, ലേബർ വെല്‍ഫെയർ ഫണ്ട് ബോർഡില്‍ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളില്‍ മരാമത്ത് വകുപ്പില്‍ ലൈൻമാൻ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകള്‍. എൻ.സി.എ., സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളും ഇതോടൊപ്പമുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *