ദോഹ: ഓസ്ട്രേലിയ തുടര്‍ച്ചയായ അഞ്ചാം തവണയും ലോകകപ്പ് ഫുട്ബോളില്‍ കളിക്കും. ഖത്തറിലെ ദോഹയില്‍ നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേഓഫില്‍ പെറുവിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം.പകരക്കാരന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രൂ റെഡ്മെയ്നെ സഡന്‍ ഡെത്തിലെ കിക്ക് തടുത്ത് ഓസീസ് ഹീറോയായി....
Read full story
ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ സുമിത് നാഗാല്‍
റിപ്പോര്‍ട്ട്

ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ സുമിത് നാഗാല്‍

By ന്യൂസ് ഡെസ്ക് July 17, 2021
ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെന്നീസ് താരം സുമിത് നാഗാല്‍ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. ലോക റാങ്കിങ് അടിസ്ഥാനത്തിലാണു നാഗാല്‍ ഒളിമ്പിക്സില്‍ മത്സരിക്കുക. കോവിഡ്-19 വൈറസ് ഭീതിയില്‍ ഒട്ടേറെ താരങ്ങള്‍ പിന്മാറിയതോടെയാണു നാഗാലിനു നറുക്കു വീണത്. സിംഗിള്‍സിനാണു നാഗാല്‍ യോഗ്യത നേടിയതെങ്കിലും രോഹന്‍...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയുടെ നേത്ര കുമനാന്‍ പായ്വഞ്ചി തുഴയല്‍ മത്സരത്തില്‍ ടോക്കിയോ ഒളിമ്പിക്സിന്. ഒമാനില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മുന്നിലെത്തിയതോടെയാണ് നേത്ര ഒളിമ്പിക്സ് ടിക്കറ്റെടുത്തത്. മുസാന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരിയായ രമ്യ ശരവണനെതിരേ 21 പോയിന്റിന്റെ മേല്‍ക്കൈ നേടിയതോടെയാണു തമിഴ്നാട്, ചെന്നൈ...
Read full story
പട്യാല: മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കര്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്ത് ലറ്റിക്കില്‍ ദേശീയ റെക്കോഡ് തകര്‍ത്താണു ശ്രീങ്കര്‍ ഒളിമ്പിക് യോഗ്യത നേടിയത്. അവസാന ശ്രമത്തില്‍ 8.26 മീറ്റര്‍...
Read full story