കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മുവാറ്റുപുഴ സ്വദേശി റബ്ബിന്‍സ് കെ ഹമീദിനെ കെസറ്റംസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സാമ്പത്തീക കുറ്റ വിചാരണകോടതി പത്തുദിവസത്തെ കസറ്റഡി അനുവദിച്ചിരുന്നു. ഒപ്പം സ്വര്‍ണ്ണം- ഡോളര്‍കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയു, പിഎസ് സരിത്തിനേയും...
Read full story