ലിസ്ബൺ: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ജര്‍മ്മന്‍ ടീമായ ആര്‍ ബി ലൈപ്സിഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് പി.എസ്.ജി ലീഗിന്റെ ഫൈനലിലേക്ക് കയറിയത്. കളിയുടെ തുടക്കം മുതൽ തുടർച്ചയായ ആക്രമണമാണ് പി.എസ്.ജി അഴിച്ചുവിട്ടത്....
Read full story