ബംഗളൂരു: ആറു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരായ മലയാളികളായ ​ഗേ ദമ്പതികള്‍ വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലടക്കം വൻ പിന്തുണയോടെ വിവാഹിതരായ നിവേദും റഹീമുമാണ് വേർപിരിയുന്നത്. ആറു വര്‍ഷത്തോളം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കുകയും ചെയ്തപ്പോൾ തന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം സ്വപ്നങ്ങളെ...
Read full story
കൊല്ലം: അനുജനെ തല്ലിയ കേസില്‍ ചോദിക്കാനെത്തിയ സഹോദരങ്ങളെ ആസിഡ് ഒഴിച്ച് പൊളളലേല്‍പ്പിച്ച കേസില്‍ മൂന്നുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി റഷീദ് മന്‍സിലില്‍ റഹീം (50), കാര്യറ തോട്ടത്തില്‍ വീട്ടില്‍ സാംകുട്ടി (58), വിളക്കുടി സ്വദേശി ബാബു (52) എന്നിവരാണ്...
Read full story