കൊല്‍ക്കത്ത: ബംഗാളില്‍ നാലം ഘട്ടത്തിലെ 148 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. നാഷണല്‍ വൈസ് പ്രസിഡന്റ് മുകുള്‍ റായി, മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ അടക്കമുള്ളവരാണ് പട്ടികയിലെ പ്രമുഖര്‍. 20 വര്‍ഷം മുമ്പ് 2001ലാണ് മുകുള്‍ റോയി തൃണമൂല്‍ ടിക്കറ്റില്‍...
Read full story
തിരുവനന്തപുരം: ബീനിഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീടും കണ്ണൂരിലെ കുടുംബ ഓഹരിയും ഭാര്യ റെനീറ്റയുടെ പേരിലുള്ള സ്വത്തുക്കളും ഇഡി കണ്ടുകെട്ടാൻ നീക്കം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ ആക്ട്) സെക്ഷൻ 54 പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഇവരുടെ പേരിലുള്ള സ്വത്തുക്കളുടെ...
Read full story