ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു
റിപ്പോര്‍ട്ട്

ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് October 22, 2021
കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു.കൊട്ടാരക്കര സ്വദേശി രാഹുൽ ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാഹുലിന് കുത്തേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Read full story
കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
റിപ്പോര്‍ട്ട്

കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് October 19, 2021
കൊട്ടാരക്കര: നെല്ലിക്കുന്നത്ത്‌ തോട്ടില്‍ വീണ്‌ കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍-ചിങ്കു ദമ്പതികളുടെ മകനായ രാഹുല്‍ (3) ആണ്‌ മരിച്ചത്‌. 2021 ഒക്ടോബര്‍ 15 വെളളിയാഴ്‌ച രാത്രി 10 മണിയോടെയാണ്‌ രാഹുലിനെ കാണാതായത്‌. നെല്ലിക്കുന്നത്ത്‌ എത്തിയ നാടോടിസംഘം...
Read full story
ചാരുമൂട്‌ : ആലപ്പുഴയില്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട്‌ മരിച്ചു. ഇടപ്പോണ്‍ ചെറുമുഖ ലതികഭവനില്‍ രാജുവിന്റെയും ലതികയുടെയും മകന്‍ രാഹുല്‍(14) ആണ്‌ മരിച്ചത്‌. അച്ചന്‍കോവിലാറില്‍ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുളള ക്ലാത്തറ പെരുതോട്ടില്‍ കുന്നേല്‍ ക്ലാത്തര കടവിന്‌ സമീപം രാഹുലിന്റെ അമ്മയുടെ...
Read full story
ക്രിസ് ഗെയ്ൽ വന്നു   കോഹ്ലിപ്പട വീണു
റിപ്പോര്‍ട്ട്

ക്രിസ് ഗെയ്ൽ വന്നു കോഹ്ലിപ്പട വീണു

By ന്യൂസ് ഡെസ്ക് October 16, 2020
ഷാര്‍ജ: ഐ പി എല്ലിൽ ബാംഗ്ലൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയ ലക്ഷത്തെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടക്കുകയായിരുന്നു. നായകൻ രാഹുലിൻ്റെയും ക്രിസ് ഗെയ്ലിൻെറയും മായങ്ക് അഗർവാളിൻ്റെയും മികച്ച പ്രകടനമാണ്...
Read full story
കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു
റിപ്പോര്‍ട്ട്

കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു

By ന്യൂസ് ഡെസ്ക് September 6, 2020
കൊല്ലം: പത്തനാപുരം കാടാശ്ശേരിയില്‍ നിന്നും കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു. 2020 ഓഗസ്‌റ്റ്‌ 19 നാണ്‌ രാഹുലിനെ കാണാതായത്‌. വനം വകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ തെരച്ചില്‍ നടത്തുന്നത്‌. രാത്രിയില്‍ കിടന്നുറങ്ങിയ രാഹുലിലെ ഷെഡില്‍ നിന്ന്‌ കാണാതാവുക യായിരുന്നു. വനത്തിനോട്‌ ചേര്‍ന്നാണ്‌...
Read full story
കൊല്ലം: പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ രാഹുലിനെ (17) കാണാതായിട്ട് പത്ത് ദിവസം. എന്നാല്‍ യാതൊരു സൂചനയും കണ്ടെത്താനായില്ലെന്ന് പോലീസ്. പോലീസും വനംവകുപ്പും നാട്ടിലും വനത്തിലുമായി തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ കുട്ടിയെ കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പത്തൊമ്പതാം തീയതി രാത്രി...
Read full story
നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല കല്ലറമഠം കുളത്തിന്‍കര പുറമ്പോക്ക് വീട്ടില്‍ ശ്രീജിത്ത് ഉണ്ണി(30),തൃക്കണ്ണാപുരം കുന്നപ്പുഴ രാഹുല്‍ ഭവനില്‍ രാഹുല്‍(27),തൃക്കണ്ണാപുരം ആറാംമട കൃഷ്ണകൃപയില്‍ അരവിന്ദ് (23),കുന്നപ്പുറ ആറാംമട രാധികാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന...
Read full story
എറണാകുളം: തലയോലപറമ്പ് റോഡിലെ നീർപ്പാറ അസീസി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും ഇരുമ്പനത്തെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പ്ലാൻ്റിലേയ്ക്ക് സിലണ്ടറുകൾ എടുക്കുവാൻ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻവശത്തു നിന്നും പുക കണ്ടതോടെ ഡ്രൈവർ...
Read full story
കൊല്ലം: സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പാലത്തറ എന്‍എസ് ആശുപത്രിക്കു സമീപം നവാസ് മന്‍സിലില്‍ സയ്യിദലിയാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് ആറുമണിയൊടെ പാലത്തറ ശാന്താഭവനത്തില്‍ രാഹുല്‍(25)നെയാണ് ഇയാള്‍ കുത്തിയത്. സ്‌കൂട്ടറില്‍ വീട്ടിലേക്കു വരുകയായിരുന്ന രാഹുലിനെ...
Read full story
വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് June 25, 2020
വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി...
Read full story